To make men uncomfortable is my task
Friedrich Nietzsche in "Thus spake zarathushtra"
മോഡേണ്‍ മെഡിസിന്‍,എത്രത്തോളം ശാസ് ത്രീയമാണ് ?
നമ്മുടെ സമ്പ്രദായം അനുസരിച്ച് "അല്ലോപതിക് സിസ്റ്റം " ആണ് "ആധുനിക വൈദ്യ ശാസ്ത്രം" എന്നത് കൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത് .അല്ലോപതിയില്‍ നിന്നും ഉടലെടുത്തു വന്നതും ,ജെര്‍മനിയിലെ അതിപ്രഗല്‍ഭനായ അല്ലോപതി ഭിഷഗ്വരനായിരുന്ന ഡോ .ഹാനിമാന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജന്മം നല്‍കിയ ഹോമിയൊപതിക് സിസ്റ്റം പോലും ഈ ഗണത്തില്‍ നാം പൊതുവേ ഉള്‍പ്പെടുത്താറില്ല .അല്ലോപതി ഭിഷഗ്വരന്മാര്‍ പൊതുവെ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ സംസയത്തോടെയും ,അവജ്ഞയോടെയും ആണ് സമീപിക്കാര് . മറ്റുള്ളവരെ പൊതുവെ "ക്വാക്കുകള്‍" എന്ന മുട്ടന്‍ തെറിവാക്ക് കൊണ്ടാണ് "മോഡേണ്‍ മെഡിസിന്‍" കാര്‍ അഭിസംബോധന ചെയ്യാറ് (കംമ്യൂനിസ്ടുകാര്‍ റിവിഷനിസ്റ്റ് എന്ന് ശത്രുക്കളെ വിളിക്കുന്നതിനു സമാനമാണ് അവര്‍ക്ക് ഈ വാക്ക് }
അപ്പോള്‍ സ്വയം "മോഡേണ്‍" അല്ലെങ്കില്‍ ആധുനികം എന്ന് വിളിക്കുന്ന അലോപതി എത്രത്തോളം ആധുനികം ആണ് എന്നുള്ളതാണ് ഇവിടുത്തെ പരിസോധനാ വിഷയം.
അലോപതി ഒരു ചികിത്സാ സമ്പ്രദായം എന്ന നിലയില്‍ മനുഷ്യ ശരീരത്തെ ഒരു മെഷീന്‍ എന്ന പോലെയാണ് കാണുന്നതു. ഈ മെക്കാാനിക്കല്‍ മോഡല്‍ അനുസരിച്ച് മനുഷ്യ ശരീരം ഒരു കാര്‍ പോലെയോ മറ്റേതെങ്കിലും ഒരു മെഷീീന് പോലെയോ ആണ് .നമ്മള്‍ ഒരു കാറിന്റെ ടയര്‍ പങ്ക്ചര്‍ ആയാല്‍ ടയര്‍ മാത്രം മാറ്റിയിടുന്നത് പോലെയാണ് മനുഷ്യശരീരത്ത്തില്‍ ഏതെങ്കിലും ഒരവയവത്ത്തിനു അസുഖം വരുന്നതു അലോപ്പതി വീക്ഷിക്കുന്നത്. അപ്പോള്‍ ഒരര്‍ഥത്തില്‍ അലോപ്പതി ഡോക്ടര്‍ എന്നത് ഒരു മെക്കാനിക്കിന്റെ പണിക്ക് സമാനമാണ് . അതുകൊണ്ടാണ് നമ്മള്‍ കണ്ണിനു അസുഖം ഉള്ളപ്പോള്‍ "ഓഫ്താല്മോളജിസ്റ്റി"നെയും, ചര്‍മ്മത്തിന് അസുഖം വരുമ്പോള്‍ "dermatologist "നെയും കാണുന്നത് .ഈയൊരു മെക്കാനിക്കല്‍ മോഡല്‍ ആണ് അലോപതിയുദെ അടിസ്ഥാന മൂലം
ഇതിനു വിരുദ്ധമായി ഹോലിസ്റ്റിക് സമ്പ്രദായങ്ങള്‍ ആയ ഹോമിയോ ,ആയുര്‍വേദ മുതലായ സിസ്റ്റങ്ങളാകട്ടെ മനുഷ്യനെ കൂടുതല്‍ complex ആയ ഒരു സിസ്റ്റം ആയാണ് കാണുന്നതും ചികിത്സിക്കുന്നതും. അതുകൊണ്ടാണ് ഹോമിയോക്കാര്‍ എപ്പോഴും തങ്ങള്‍ "രോഗിയെയാണ് രോഗത്തെയല്ല ചികിത്സിക്കുന്നത് " എന്ന് പറയുന്നതും ആയുര്‍വേദം "രോഗം വരാനുള്ള സാഹചര്യങ്ങള്‍" ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും.ഒരുദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്ക് തൊലിപ്പുറം വരുന്ന രോഗത്തിന്റെ അടിസ്ഥാന മൂലം ചിലപ്പോള്‍ നിങ്ങളുടെ ദഹന വ്യൂഹത്തിലെ അസുഖം മൂലം ആയിരിക്കും. ഇവിടെ അലോപ്പതി സ്കിന്‍ ചികിത്സിക്കുമ്പോള്‍ അത് മറ്റൊരു ഭാഗത്ത് ഒരു പക്ഷെ കണ്ണിലോ മറ്റോ പ്രത്യക്ഷപ്പെടാം.ഈ രോഗത്തിനു പഷേ ഹോമിയോ ക്കാരന്‍ തോലിപ്പുരമേ ഉള്ള അസുഖത്തിനായിരിക്കില്ല ചികിത്സിക്കുക. അടിസ്ഥാന മൂലo കണ്ടെത്താനാവും ശ്രമിക്കുക കാരണം അതിനെ ചികില്സിച്ച്ചെങ്കില്‍ മാത്രമേ ശാസ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.
അലോപ്പതിയുടെ ഈ അടിസ്ഥാന വീക്ഷണം ആണ് അതിന്റെ പല ന്യൂനതകള്‍ക്കും ചില മേന്മകള്‍ക്കും നിദാനം.
ഒരു ജീവനുള്ള ശരീരം, മനുഷ്യനാകട്ടെ, ജന്തു ആകട്ടെ "Whole is more than sum of the parts" എന്നത് അലോപ്പതി പോലും ഇന്ന് സമ്മതിച്ച മട്ടാണ് .അതാണ് ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലും,അടുത്ത സമയത്തായി ഇന്ത്യയിലും ഒരു രോഗിയുടെ treatment regime നിശ്ചയിക്കുന്നത് വിവിധ സ്പെഷ്യലിസ്റ്റുകല് അടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡ് ആണ് എന്ന സമീപന രീതി നിലവില്‍ വന്നത് .
ഇനി അലോപ്പതിയുടെ ചരിത്രം പരിശോധിച്ചാല് ഒരു കാലത്ത് "ഒറ്റ മൂലികള്‍" എന്ന് വിശ്വസിക്കയും പ്രച്ചരിപ്പിക്കയും ചെയ്യപ്പെട്ടിരുന്ന പല ചികിത്സാ രീതികളും, ഔഷധങ്ങളും പില്‍ക്കാലത്ത് പിന്‍ വലിക്കപ്പെടുകയും, ആയിരക്കനണക്കില്‍ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും മറ്റനേകം ആയിരങ്ങള്‍ ഇത്തരം മരുന്നുകളുടെയും,പരീക്ഷണങ്ങളുടെയും ഇരകളായി മരിക്കുകയോ നരകിച്ചു ജീവിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് കാണാം
ഏതാനും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. ഇത്തരം കേസുകളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 'Thalidomide ' എന്നാ ഔഷധത്തിന്റെത് . 1950 കളില്‍ ഉറക്കഗുളിക യും വേദനാ സംഹാരിയും എന്ന നിലയില്‍ മാര്‍കെറ്റ് ചെയ്യപ്പെട്ട ഈ മരുന്ന് വളരെ പെട്ടെന്ന് ഗര്‍ഭിനികളിലെ ചര്‍ദ്ദി നിയന്ത്രിക്കാനുള്ള 'drug of choice' ആയി മാറി.പിന്നീട് ഉറക്കമില്ലായ്മ,ചുമ,പനി മുതലായ പല രോഗങ്ങള്‍ക്കും ഇത് പ്രിസ്ക്രൈബ് ചെയ്യപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങളുടെ ഉപയോഗശേഷം ആണ് ഈ മരുന്ന് നവജാത ശിശുക്കലില്‍ മാരക രോഗം വരുത്തിവക്കും എന്ന് തെളിഞ്ഞത്.ഏതാണ്ട് 20,000 ത്തോളം കുഞ്ഞുങ്ങള്‍ 'ഫോകൊമെലിയ' എന്നാ കൈകാലുകള്‍ മുരടിച്ചു പോകുന്ന അവസ്ഥയില്‍ ജനിച്ചു എന്നാണ് കണക്കു.ഇങ്ങനെ ഉള്ള ഒട്ടനവധി "ശാസ്ത്രീയ" ഔഷധങ്ങള്‍ പില്‍ക്കാലത്ത് ലഷക്കനക്കിനു രോഗികളെ മരണത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടതിന് ശേഷം പിന്‍ വലിക്കപ്പെട്ടിട്ടുണ്ട് .വിശദമായ ഒരു ലിസ്റ്റ് വിക്കിപിഡിയയില്‍ ലഭ്യമാണ് (search ഫോര്‍ ദി ലിസ്റ്റ് ഓഫ് withdrawn drugs )
ആധുനിക "വണ്ടര്‍ drug "കളുടെ മാര്‍ക്കെട്ടിങ്ങിലും അതിന്റെ പിന്‍വലിക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ഒരു സുനിശ്ചിത pattern ഉണ്ടെന്നു ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ആദ്യമേ മരുന്നിന്റെ efficacy സംബന്ധിച്ച് വലിയവാര്തകള്‍ ചര്‍ച്ചകള്‍ എല്ലാം നടക്കുന്നു. drug trial result പബ്ലിഷ് ചെയ്യപ്പെടുന്നു (നല്ലൊരു ഭാഗവും മരുന്ന് കമ്പനികള്‍ മാനിപുലേറ്റ് ചെയ്തവ ആയിരിക്കും) കുറെ ഉപയോഗത്തിന് ശേഷം "ചെറിയ ചില"പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.മരുന്ന് കമ്പനി അതിനെ നിഷേധിക്കുന്നു.പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ പുറത്തുവരുന്നു .അവസാനം മരുന്ന് പിന്‍ വലിക്കപ്പെടുന്നു .ഈ കാലത്തിനുള്ളില്‍ കോദിക്കണക്കില് രൂപയുടെ മരുന്ന് വിറ്റഴിക്കപ്പെട്ടിരിക്കും.അനേകര്‍ പാര്‍ശ്വഫലങ്ങള്‍ മൂലം യമപുരിപൂകുകയോ നരകിച്ചു ജീവിക്കുകയോ ആയിരിക്കും
അത് പോലെ മറ്റൊരു ഗുരുതര പ്രശ്നം തങ്ങള്‍ കുറിച്ചു കൊടുക്കുന്ന മരുന്നുകളെ പറ്റി ഭിഷഗ്വാരനുള്ള അറിവില്ലായ്മ ആണ് . പല മരുന്നുകലെക്കുരിച്ച്ചും മരുന്നുകമ്പനി റെപ്രെസന്റേറ്റിവ് നല്‍കുന്ന അറിവുംകംപനിയുടെ അവകാശവാദവുമല്ലതെ ഇന്ത്യയില്‍ ഓരോ കൊല്ലവും പുറത്തിറങ്ങുന്ന നൂറു കണക്കില്‍ അശാസ്ത്രീയമായ മരുന്ന് ചേരുവകളെ കുറിച്ച് ദൃഗ് കന്ട്രോല്ലെര്‍ക്ക് പോലും വലിയ വിവരമില്ല. പിന്നീട് കമ്പനിയും പണത്തിനു ആര്ത്തിപിടിച്ച്ചു നടക്കുന്ന ഭിഷഗ്വാരന്മാരിലെ നല്ലൊരു വിഭാഗവും നടത്തുന്ന കൂട്ടുകച്ച്ചവടം .അത് മറ്റൊരു വലിയ വിഷയമാണ് .അത് മറ്റൊരു ബ്ലോഗില്‍ ചൂണ്ടിക്കാട്ടാം .
അതുപോലെ "psychiatry" എന്ന ഒരു "ആധുനിക ചികിത്സാ സമ്പ്രദായം" മൊത്തമായി ത്തന്നെ സംശയത്തിന്ടെ നിഴലില്‍ ആണ്. അതിന്ടെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നതില്‍ മറ്റു speciality കളില്‍ research നടത്തുന്ന അലോപ്പതി ഡോക്ടര്‍മാരാണ് മുന്നില്‍ എന്നതും ശ്രദ്ധേയം ആണ്
ഇതിനൊക്കെ പുറമേ ആണ് മരുന്ന് കമ്പനികള്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളും ,കമ്പനി-ഭിഷഗ്വര കൂട്ടുകെട്ട് നടത്തുന്ന കള്ളക്കളികളും.
2002 ലെ കണക്കു പ്രകാരം fortune 500 ലിസ്റ്റില്‍ പെട്ട 10 വലിയ മരുന്ന് കമ്പനികളുടെ മൊത്തം അറ്റാദായം ബാക്കിയുള്ള 490 ഇതര കമ്പനികളെക്കാള്‍ അധികം ആയിരുന്നു
നമ്മുടെ സമൂഹത്തിലെ 75 ശതമാനം രോഗങ്ങളും 'stress related' ഓ ,'ലൈഫ് സ്റൈല്‍ ' related ഓ ആണ് .ജീവിത രീതി മാറ്റുന്നതിലൂദെ മാറ്റാവുന്ന ഇത്തരം രോഗങ്ങള്‍ ചികിത്സിച്ചു കുളം ആക്കുന്നതില്‍ "മോഡേണ്‍ " ചികിത്സക്ക് വലിയ പങ്കുണ്ട്
ആധുനിക ചികിത്സ തന്നെ "iatrogenic diseases" നെ പ്പറ്റിയും "nosocomial diseases" നെപ്പറ്റിയും സമ്മതിക്കുന്നുണ്ട് . iatrogenic എന്ന് പറഞ്ഞാല്‍ ഒരസുഖത്തിനു ചികിത്സിക്കുമ്പോള്‍ bonus ആയി ലഭിക്കുന്ന മറ്റസുഖങ്ങള്‍ ആണ് .അത് ചികിത്സാ പിഴവുകൊണ്ടോ മരുന്നിണ്ടേ സൈഡ് എഫ്ഫെക്റ്റ് കൊണ്ടോ വരാം .nosocomial എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്ന ഹത ഭാഗ്യന്മാര്‍ക്ക് കിട്ടുന്ന ആശുപത്രി വിലാസം അസുഖങ്ങള്‍ ചൊറി മുതല്‍ ക്ഷയം വരെ ആകാം
ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഒരു ദോഷൈക ദൃക്കു ആണെന്നു ആരും പറയരുത്.അലോപ്പതി മൊത്തം കുഴപ്പം ആണ് എന്നല്ല വ്യവക്ഷ. ചില മേഖലകളില്‍ അലോപ്പതിക്കു പ്രാമുഖ്യം ഉണ്ട് തന്നെ .സര്‍ജറി ,ട്രൌമാ കെയര്‍ മുതലായ രംഗങ്ങളില്‍ അലോപ്പതിയെ വെല്ലു വിളിക്കാന്‍ മറ്റൊരു സിസ്ടവും ഇല്ല തന്നെ. പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ "comparative advantage" എന്ന ഒരു കണ്സെപ്റ്റ് തന്നെ ഉണ്ട്. ഓരോ മെഡിക്കല്‍ സിസ്റ്റത്തിനും അതിന്റേതായ മേഖലകളില്‍ പ്രാമുഖ്യം നല്‍കുന്ന ഒരു സമീപനം ആണ് അത്.ഒരുദാഹരണം പറഞ്ഞാല്‍ നമ്മുടെ സിദ്ധ വൈദ്യം .അലോപ്പതിയില്‍ ചികിത്സ ഇല്ലാത്ത പല സ്കിന്‍ ന്യൂറോ അസുഖങ്ങള്‍ക്കും സിദ്ധൌഷധങ്ങള്‍ ലഭ്യമാണു
ഇപ്പോഴത്തെ അവസ്ഥയില്‍ നമുക്കുള്ളത് കൂടുതലും "മുടിക്കല്‍ കോളേജുകളും മുടിക്കല്‍ സയന്‍സും" ആണല്ലോ?അസുഖമായി വരുന്ന ഹത ഭാഗ്യനെയും കുടുംബത്തെയും മുടിച്ചു മുള്ള് വാരി കടത്തിണ്ണയില്‍ ആക്കുകയാനല്ലോ അവരുടെ ലക്‌ഷ്യം
നമ്മള്‍ ഇന്ന് വന്‍ തുകകള്‍ മുടക്കി ചികിത്സിക്കുന്ന പല രോഗങ്ങളും മരുന്ന് മാഫിയാ -ഭിഷഗ്വര കൂട്ട് കെട്ട് കണ്ടുപിടിച്ചു മാര്‍കെറ്റ് ചെയ്ത നുണകള്‍ ആണ് എന്ന് പറഞ്ഞാല്‍ "ആധുനിക ഭിഷഗ്വരന്മാര്‍ " വാളല്ല AK-47 എടുക്കും എന്നുള്ളത് കൊണ്ട് ആ കഥ നല്ലൊരു LIC പോളിസി എടുത്തതിനു ശേഷം ബ്ലോഗാം.

No comments:
Post a Comment